Surprise Me!

ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

2022-01-21 9 Dailymotion

Modi on top but challenges persist as BJP CMs score low <br />മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ബിജെപിക്ക് ദേശീയ തലത്തില്‍ ഇപ്പോള്‍ വെല്ലുവിളികളേ ഇല്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇത്രയൊക്കെയാണെങ്കിലും സംസ്ഥാന തലത്തില്‍ ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ തുറന്ന് കാണിക്കപ്പെടുകയാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. പോരാട്ടം കോണ്‍ഗ്രസുമായിട്ടല്ല പ്രാദേശിക കക്ഷികളുമായിട്ടാണെന്ന് സര്‍വേ പറയുന്നു..

Buy Now on CodeCanyon